കാരണം... എന്റെ കഥാപാത്രങ്ങള്‍ എന്റെ വിശപ്പ് മാറ്റില്ല.
എങ്കിലും ഗതി ഇല്ലാതെ അലയുന്ന ചിന്തകള്‍ എന്നെ കഥകളുടെ ലോകത്ത് എത്തിക്കുന്നു... ചില നേരങ്ങളില്‍.
Monday, February 28, 2011
പ്രതികാരം
കല്യാണ തലേന്നാണ് വരന്‍ അറിഞ്ഞത് - വധുവിന് ഒരു കാമുകനുണ്ടത്രേ!, രോഷം കൊണ്ടു തിളച്ചു പോയി വരന്‍. താലിയില്‍ ചെമ്പിന്റെ അളവ് കൂട്ടി അവന്‍ പ്രതികാരം ചെയ്തു.
No comments:
Post a Comment